9496168654, 9496655485, 8848632937 ifftinfo1@gmail.com

“ SiGNS film festival, 2019 September 26 - 30 @ Thrissur ” “ 15th International Film Festival Thrissur, 2020 March 6 - 12 ”

Obituary : Sri. Jossie Chandy

12 Nov
0
1

തൃശൂരിൽ കഴിഞ്ഞ ഒരു വ്യാഴവട്ടമായി നടന്നുവരുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂരിൻറെ സജീവ പ്രവർത്തകനും ചലച്ചിത്രോത്സവത്തിന്റെ ദീർഘകാല വർക്കിംഗ് ചെയർമാനുമായിരുന്നു, അദ്ദേഹം. പിന്നിട്ട നമ്മുടെ ചലച്ചിത്രമേളകളിൽ ആദ്യവസാനക്കാരനായി, കർമ്മനിരതനായി, നിറചിരിയോടെ കൂടെ ഉണ്ടായിരുന്ന ശ്രീ. ജോസി ചാണ്ടി വേർപിരിഞ്ഞതിന്റെ തീരാനഷ്ടം വേദനയോടെ സ്മരിക്കുന്നു.

josechandy
Posted by: Category: IFFT

Post Comment

Top