9496168654, 9446763855, 9446095784

“13th INTERNATIONAL FILM FESTIVAL THRISSUR - IFFT 2018, MAR 1-7”

IFFT 2017 - Highlights

Back

120 Beats Per Minute

തൊണ്ണൂറുകളുടെ തുടക്കം. പത്തിലധികം വര്‍ഷക്കാലം എണ്ണമറ്റ മനുഷ്യജീവിതങ്ങള്‍ എയ്ഡ്സിനാല്‍ അപഹരിക്കപ്പെട്ടപ്പോള്‍ പാരീസിലെ ആക്റ്റ് അപ്പ് സംഘടനയിലെ സന്നദ്ധ സേവകര്‍ എയ്ഡ്സിനെ സംബന്ധിച്ച ബോധവത്ക്കരണ പരിപ്പാടികളും സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ മനോഭാവങ്ങളെ തിരുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു. സംഘത്തിലേക്ക് പുതിയതായി വന്ന നാഥന്‍റെ ലോകത്തെ പിടിച്ചുകുലുക്കുകയാണ് സിയാനെന്ന ഉല്പതിഷ്ണുവായ പോരാളി.


Top