9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 February 1-5 at THRISSUR”“SIGNS 2018 - November 3-6”“NDSF 6th Edition - February 5-7”

IFFT 2017 - Highlights

Back

A FATHERS WILL

പതിനഞ്ചു വര്‍ഷത്തോളം അമേരിക്കയില്‍ കുടിയോറ്റക്കാരനായി വസിച്ചതിനു ശേഷം അസാത് കിര്‍ഗിസ്ഥാനിലുള്ള തന്‍റെ പഴയ കുടുംബഗ്രാമത്തിലേക്ക് യാത്ര തിരിക്കുന്നു.അയാളുടെ പിതാവായ മുറാത് ഒരു വര്‍ഷം മുന്‍പ് അമേരിക്കയില്‍ വെച്ച് മരിച്ചു.അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷ പ്രകാരം ഗ്രാമീണര്‍ക്ക് കൊടുക്കാനുണ്ടായിരുന്ന പണം തിരിച്ച് കൊടുക്കാനാണ് അസാത് ഇവിടേക്ക് വരുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിക്കപ്പെട്ട വീട് അയാള്‍ കണ്ടെത്തുകയും അറ്റകുറ്റപണികള്‍ തീര്‍ത്ത് പുതുക്കുകയും അച്ഛന്‍ കൊടുക്കാനുണ്ടായിരുന്ന പണം കടക്കാര്‍ക്ക് കൊടുക്കുകയും ചെയ്യുന്നു.എന്നാല്‍ മുറാതിന്‍റെ സഹോദരനായ ‘ഖോറോ’ മുറാത് കാരണം ജയിലിലാകുന്നു.


Top