9496168654, 9446763855, 9446095784

“13th INTERNATIONAL FILM FESTIVAL THRISSUR - IFFT 2018, MAR 1-7”

IFFT 2017 - Highlights

Back

Athisayangalude Venal

When a nine year old boy’s obsession to become invisible gets out of hand,his family decides to intervene. Although it seems to solve the immediate problem, their tactic pushes the boy further into a world of his imagination. Adding to his confusion is the arrival of his teenage cousin who seems to have a secret of her own. It is an eventful summer vacation where each one fantasy world would collide with reality and leave them scarred.

Athisayangalude Venal

ഒമ്പതു വയസ്സുകാരന്‍റെ മനസ്സിനെ രെു ഒഴിയാബാധ പോലെ പിന്‍തുടരുന്ന അദൃശ്യനാവണമെന്ന ആഗ്രഹവും അതിനെതുടര്‍ന്ന് അവന്‍റെചിന്താലോകത്ത് വിരിയുന്ന കൗതുതകകാഴ്ചകളുടെയും കഥയാണ് അതിശയങ്ങളുടെവേനല്‍.വിചിത്ര കല്‍പനകള്‍ നിറഞ്ഞമനസ്സുമായി ജീവിക്കുന്ന അവന്‍ കൈവിട്ട് പോകുമോ എന്ന ഭയത്താല്‍ അവന്‍റെസ്വപ്ന പഥത്തില്‍വീട്ടുകാര്‍ തന്ത്രപ്പൂര്‍വ്വം ഇടപ്പെടുന്നു.പക്ഷെ മുതിര്‍ന്നവരുടെ ഇടപ്പെടല്‍ അവനെ ഭാവനയുടെ ലോകത്തേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞ ഈ അവസരത്തിലാണ് നിഗൂഢത.ും പേറിക്കൊണ്ടുള്ളകൗമാരിക്കാരിയായ കസിന്‍റെ കടന്നുവരവ്.സംഭവ ബഹുലമായ ആ ഒഴിവുകാലത്തില്‍ ഇരുവരുടെയും ഭ്രമാത്മകമായ ലോകം യഥാര്‍ത്ഥ ലോകവുമായി കൂട്ടിമുട്ടുമ്പോള്‍ ഉടലെടുക്കുന്ന ഭയാശങ്കകളുംമുറിവുകളും ഒപ്പം തെളിയുന്ന അതിശയങ്ങളുമാണ് ഈ സിനിമ.


Top