9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 February 1-5 at THRISSUR”“SIGNS 2018 - November 3-6”“NDSF 6th Edition - February 5-7”

IFFT 2017 - Highlights

Back

Candelaria

Director :Jhonny Hendrix

തൊണ്ണൂറുകളുടെ മധ്യത്തില്‍, ശക്തമായ വ്യവസായ നിരോധനം നിലവിലുള്ള സമയത്തെ ക്യൂബയിലാണ് കഥ നടക്കുന്നത്. എഴുപത് വയസ്സു കഴിഞ്ഞ കാന്‍ഡലേറിയയും,വിക്ടര്‍ ഹ്യുഗോയും അവരുടെ ജീവിതത്തിന്‍റെ അസ്തമന കാലത്തേക്ക് പ്രവേശിച്ചവരണ്. ഈ നിര്‍ണായക ഘട്ടത്തിലാണ് പരസ്പരമുള്ള സ്നേഹത്തിന്‍റെ ആഴവും വികാരവും അവര്‍ കത്തെുന്നത്.


Top