9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 February 1-5 at THRISSUR”“SIGNS 2018 - November 3-6”“NDSF 6th Edition - February 5-7”

IFFT 2017 - Highlights

Back

Dogs and Fools

Director : Ali Mohammad Ghasemi

മലനിരകളും,കാടും നിറഞ്ഞ വടക്കേ ഇറാനില്‍,ഒരു വലിയതെറ്റ് ഒരു പ്രണയകഥയെ തടസ്സപ്പെടുത്തുന്നു.പഴയ തലമുറയ്ക്ക് പുതിയ തലമുറയെ സഹായിക്കാനാകുന്നില്ല.പഴയ തലമുറ,ജീവിതത്തില്‍ നിരാശരായി വേദനയോടെ അവരവരുടെ വീടുകളില്‍ മാത്രമായി ചുരുങ്ങുമ്പോള്‍,പരിചയസമ്പന്നരല്ലാത്ത പുതിയ തലമുറ വന്യതയോടെ നൂതനമായ ജീവിത വഴികള്‍ തിരയുകയാണ്.പ്രായശ്ചിത്തതിന്‍റെ വിലയാവട്ടെ നഷ്ടവും നാശവും ഭ്രാന്തും മാത്രമായി മാറുന്നു.


Top