9496168654, 9446763855, 9446095784

“13th INTERNATIONAL FILM FESTIVAL THRISSUR - IFFT 2018, MAR 1-7”

IFFT 2017 - Highlights

Back

Heart of Dog

Based on Mikhail bulgakov’s acclaimed novel ‘Heart of A Dog’. The film digs deeper into the text in search of philosophical undercurrents and bring forth refreshing dimensions on the humanoid nature of all the human constructs. Cinema creates a hybrid, synthetic, and inter-textual imagery, converging the ideas and emotions rooted in time into spatial forms. The main stream ideas on representational realism and spatiotemporal continuity are deconstructed here.

Heart of Dog

മിഖായേല്‍ ബുള്‍ക്കോവിന്‍റെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ‘ഹാര്‍ട്ട് ഓഫ് എ ഡോഗ്’ എന്ന നോവലിനെ അടിസ്ഥാനമാക്കി രൂപപ്പെട്ട സിനിമ.നോവലിലൂടെദാര്‍ശിനിക അടിയൊഴുക്കുകളെ അന്വേഷിച്ച്,ആഴത്തില്‍ സഞ്ചരിക്കുകയാണ്ചിത്രം.മനുഷ്യരൂപാരോപണ സ്വഭാവമുള്ള എല്ലാ മനുഷ്യ നിര്‍മിതികളിലുമുള്ള പുതിയ തലങ്ങളെയുംസിനിമ അവതരിപ്പിക്കുന്നു.വ്യത്യസ്തമായ ബിംബകല്‍പ്പനകളിലൂടെ, സമയക്രമത്തില്‍ വേരൂന്നിയ,ആശയ-വികാര തലങ്ങളെ സ്ഥലസംബന്ധിയായ രൂപകങ്ങളില്‍കേന്ദ്രീകരിച്ചുകൊണ്ടാണ്സിനിമ മുന്നോട്ട് പോകുന്നത്.സ്ഥലകാല സംബന്ധിയായ തുടര്‍ച്ചകളെയും പ്രാതിനിധ്യ യാഥാര്‍ത്ഥ്യത്തെയും സംബന്ധിച്ച് മുഖ്യധാരയില്‍ നിലനില്‍ക്കുന്ന ആശയങ്ങളെയും അപനിര്‍മ്മിക്കുകയാണ് ഇവിടെ.


Top