9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 February 1-5 at THRISSUR”“SIGNS 2018 - November 3-6”“NDSF 6th Edition - February 5-7”

IFFT 2017 - Highlights

Back

I Still hide to smoke

Director : Rayhana

അള്‍ജിയേഴ്സിലെ ടര്‍ക്കിഷ് സ്റ്റീം ബാത്ത് കേന്ദ്രത്തില്‍ (ഹമാം) മസ്സാജറായി ജോലി ചെയ്യുകയാണ് ഫാത്തിമ. കഥ നടക്കുന്നത് 1995 ലാണ്.തലസ്ഥാനം പ്രക്ഷുബ്ധമായ സമയം.അടുത്ത ദിവസം ഫാത്തിമ ഉള്‍പ്പടെ എല്ലാവര്‍ക്കും തിരക്കേറിയതാണെന്ന് ഉറപ്പാണ്.അവള്‍ ഒരു തീവ്രവാദി ആക്രമണത്തിനും ദൃക്സാക്ഷിയാവുകയാണ്.സാധാരണ ഗതിയില്‍ ഫാത്തിമയ്ക്ക് ആശ്വാസം ലഭിക്കുന്ന ഹമാമിലും അന്തരീഷം സ്ഫോടനാത്മകമാകുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ബുദ്ധിമുട്ടുകയാണ്. അതേസമയം തന്നെ പിന്തുടരുന്ന സഹോദരനില്‍ നിന്ന് രക്ഷതേടി പതിനാറുവയസ്സുള്ള ഗര്‍ഭിണിയായ മിറിയവും ഹമാമിലെത്തുന്നു.


Top