9496168654, 9446763855, 9446095784

“TUNISIAN FILM FESTIVAL, 2019 June 17-18 ”

IFFT 2017 - Highlights

Back

Kupal

Director :Kazem Mollaie

അമ്പത് വയസ്സുകാരനായ ഡോക്ടര്‍ അഹമ്മദ് കുപാല്‍ നല്ലൊരു വേട്ടക്കാരനും മൃഗങ്ങളുടെ ശരീരം സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്നതില്‍ വിദ്ഗ്ധനുമാണ്.അയാളുടെ ഈ തൊഴിലിനെ വെറുക്കുന്ന ഭാര്യയായ ഫീറൂസ അക്കാരണം കൊണ്ട് തന്നെ അടുത്തിടെ അയാളെ ഉപേക്ഷിച്ചുപോയി.കുപാലിന്‍റെ പ്രിയപ്പെട്ട പട്ടിയേയും സ്റ്റഫ് ചെയ്ത് വെച്ച മൃഗങ്ങളേയും പുറത്ത്കളഞ്ഞാല്‍ മാത്രമേ താന്‍ തിരിച്ചു വരുള്ളൂ എന്നാണ് അവരുടെ വാദം.പുതുവര്‍ഷത്തിന് തൊട്ടുമുന്‍പ് അയാളും പട്ടിയും വീടിന്‍റെ അടിത്തട്ടിലുള്ള മൃഗങ്ങളെ സ്റ്റഫ് ചെയ്യാന്‍ ഉപയോഗിക്കുന്ന പണിശാലയില്‍ കുടുങ്ങിപോകുന്നു. വിശപ്പിനേയും ദാഹത്തേയും മറികടന്ന് ജീവന്‍ നിലനിര്‍ത്താന്‍ തന്‍റെതായ വിചിത്രമാര്‍ഗങ്ങളിലൂടെ അയാള്‍ ശ്രമിക്കുന്നു.


Top