9496168654, 9387115485 ifftinfo1@gmail.com

www.orangefilmacademy.com International Online Short & Docu Film Festival Competition from August 28 - 31

IFFT 2017 - Highlights

Back

Loveless

Director : Andrey Zvyagintsev

സെന്യയും ബോറിസും വിവാഹമോചനത്തിന്‍റെ വക്കിലാണ്.ആരോപണ പ്രത്യാരോപണങ്ങളുടെയും വെറുപ്പിന്‍റെയും നിരാശയുടെയും ഘട്ടത്തിലൂടെ അവരുടെ ജീവിതം കടന്നുപോകുന്നു.രുപേരും കത്തെികഴിഞ്ഞ പുതിയപങ്കാളികളുമായി ജീവിതം തുടങ്ങാനും ജീവിതത്തിന്‍റെ പഴയ താളുകള്‍ മറയ്ക്കാനുള്ള കാത്തിരിപ്പിലാണ്.ഇതിനിടയില്‍ പന്ത്രുകാരന്‍ മകന്‍ അലോഷ്യ അനാഥത്വത്തിലേക്ക് തള്ളപ്പെടും എന്നത്പോലും പരിഗണിക്കാതെ.ഒരു ദിവസം രപേരും തമ്മിലുള്ള വഴക്കിന് സാക്ഷിയാകുന്ന അവന്‍ അപ്രത്യക്ഷനാകുന്നു.മകനെ കത്തൊനുള്ള സെന്യയും ബോറിസും താത്ക്കാലികമായി ഒന്നിക്കുന്നു.


Top