9496168654, 8078386118, 8848632937, 9387115485 ifftinfo1@gmail.com

“ 15th International Film Festival Thrissur, 2020 March 6 - 12 ”“ RAMDAS & RAVIKRISHNA Theatres ”“ Celebrating 50 years of RAMDAS & RAVIKRISHNA Theatres ”“ Mahatma Gandhi Afro Asian Film Award 2020 ”“ K W Joseph Film Award – 7th Edition”

IFFT 2017 - Highlights

Back

Maravi (Lost)

A retired police man drives to a remote mountain village. He knows he was come there to do something very important. But he can’t remember what. His daughter anu and her boyfriend go looking for him. Maravi is a film about addressing the things that lie buried at the bottom of our bag memories.

Maravi (Lost)

ജോലിയില്‍ നിന്നുംവിരമിച്ച ഒരു പോലീസുദ്യോഗസ്ഥന്‍ ഒറ്റപ്പെട്ട ഒരു മലയോര ഗ്രാമത്തിലേക്ക് വാഹനമോടിച്ച് പോകുന്നു.വളരെ പ്രധാനപ്പെട്ട ഒരുകാര്യംചെയ്യാനാണ് താന്‍ അങ്ങോട്ട് ചെന്നതെന്ന് അയാള്‍ക്കറിയാം. എന്നാല്‍ അതെന്താണെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ അയാള്‍ക്ക് സാധിക്കുന്നില്ല.അയാളെ അന്വേഷിച്ച് മകള്‍ അനുവും അവളുടെ ആണ്‍ സുഹൃത്തും പോകുന്നു.ഓര്‍മയുടെ അറകളില്‍ മറവുചെയ്ത് കിടത്തിയിരിക്കുന്ന കാര്യങ്ങളെ അഭിസംബോധന ചെയ്യുന്ന സിനിമയാണ് മറവി. മറവിയുടെ ആഴം കണ്ട സ്മരണകള്‍ പിന്‍വാതിലിലൂടെ വന്ന് എങ്ങനെ നമ്മെ വേട്ടയാടുന്നുവെന്നും അതിനു ചെവികൊടുക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്നും ഈ സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


Top