9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 February 1-5 at THRISSUR”“SIGNS 2018 - November 3-6”“NDSF 6th Edition - February 5-7”

IFFT 2017 - Highlights

Back

Pomegranate Orchard

Director :Ilgar Najaf

പന്ത്രണ്ട് വര്‍ഷത്തെ അജ്ഞാത വാസത്തിനു ശേഷം മനോഹരമായ മാതളത്തോട്ടത്താല്‍ ചുറ്റപ്പെട്ട തന്‍റെ ഗ്രാമീണ ഭവനത്തിലേക്ക് ഗാബില്‍ തിരിച്ചെത്തുന്നു.കഴിഞ്ഞ കാലമത്രയും വീടുമായി യാതൊരു ബന്ധവും അയാള്‍ക്ക് ഉണ്ടായിരുന്നില്ല.നീണ്ടകാലത്തെ അജ്ഞാത വാസത്തിനു ശേഷം തന്‍റെ കുടുംബത്തെ റഷ്യയിലേക്ക് കൂട്ടികൊണ്ട് പോകാനാണ് അയാള്‍ വരുന്നത്.പ്രിയപ്പെട്ടവരുടെ മനസ്സില്‍ അയാള്‍ അവശേഷിപ്പിച്ചു പോയ മുറിവുകള്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് മായ്ക്കാന്‍ കഴിയുന്നതല്ല എന്ന് ഈ തിരിച്ചുവരവ് തെളിയിക്കുന്നു.തിരക്കുകളില്‍ നിന്നൊഴിഞ്ഞ,ശാന്തമായ ഗ്രാമജീവിതത്തിലേക്ക് കടന്നുകയറുന്ന ആധുനിക ലോകത്തിന്‍റെ പ്രതിനിധിയായി ഗാബില്‍ മാറുന്നു.


Top