9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 March 15-21 at THRISSUR”“NDSF 6th Edition - March 18-21”

IFFT 2017 - Highlights

Back

Redoubtable

Director : Michel Hazanavicius

പാരീസ് ,1967.ജീന്‍ ലുക് ഗോദാര്‍ദ്, ആ തലമുറയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍, ലാ ചിനോയ്സ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ്.അദ്ദേഹത്തിന്‍റെ ഇരുപത് വയസ്സിന് ഇളയ കാമുകി ആനി വിയോസെംസ്കിയും കൂടെയുണ്ട്.അവര്‍ ആകര്‍ഷണീയരും സന്തുഷ്ടരും പ്രണയത്തില്‍ അകപ്പെട്ടവരാണ്.അവര്‍ വിവാഹം കഴിക്കുന്നു. പക്ഷേ തന്‍റെ സിനിമക്ക് ലഭിക്കുന്ന പ്രതികരണം ഗോദാര്‍ദിനെ സ്വയം വിലയിരുത്തലിന് പ്രേരിപ്പിക്കുന്നു.1968 മേയിലെ സംഭവവികാസങ്ങള്‍ ഈ സ്വയം വിചാരണയെ കൂടുതല്‍ ശക്തമാക്കുന്നു.പ്രതിസന്ധി അദ്ദേഹത്തെ പിടിച്ച് കുലുക്കുന്നു.ആഴത്തില്‍ വേരോടിയ വൈരുദ്ധ്യങ്ങളും തെറ്റിദ്ധാരണകളും തിരിച്ചുപോക്കില്ലാത്ത വിധത്തില്‍ അദ്ദേഹത്തെ മാറ്റിമറിക്കുന്നു.


Top