9496168654, 9446763855, 9446095784

“13th INTERNATIONAL FILM FESTIVAL THRISSUR - IFFT 2018, MAR 1-7”

IFFT 2017 - Highlights

Back

Resentment

Director : Natalia Shaufart

ബിര്‍ജ നദേജ എന്ന വിവാഹ ഏജന്‍സിയിലൂടെ കാണാതായ ഭര്‍ത്താവിനെ അന്വേഷിക്കാന്‍ തീരുമാനിക്കുന്നു മുപ്പത്ക്കാരിയായ ഗലീന.അവളുടെ ഭര്‍ത്താവായ ആന്ദ്രേ അപ്രതീക്ഷിതമായി കാണാതാവുന്നതുവരെ അവള്‍ ഏറ്റവും സന്തുഷ്ടയായ സ്ത്രീയായിരുന്നു.ട്രാന്‍സിനിസ്ട്രയിന്‍ സായുധകലാപം പൊട്ടിപ്പുറപ്പട്ടിരിക്കുന്നുവെന്ന റേഡിയോ വാര്‍ത്ത വന്നത്.അന്ദ്രേ ഒരു കൂലിപ്പട്ടാളകാരനായി ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്തതായി അവള്‍ മനസ്സിലാക്കുന്നു.യുദ്ധം അവസാനിച്ചെങ്കിലും അയാളെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ഗലീനയുടെ വാതിലില്‍ ആരോ മുട്ടുന്നു…


Top