9496168654, 8078386118, 8848632937, 9387115485 ifftinfo1@gmail.com

“ 15th International Film Festival Thrissur, 2020 March 6 - 12 ”“ RAMDAS & RAVIKRISHNA Theatres ”“ Celebrating 50 years of RAMDAS & RAVIKRISHNA Theatres ”“ Mahatma Gandhi Afro Asian Film Award 2020 ”“ K W Joseph Film Award – 7th Edition”

IFFT 2017 - Highlights

Back

Spoor

Directors : Agnieszka Holland, Katarzyna Adamik

സുഡെറ്റന്‍ മലനിരകളിലെ ഒരു ചെറിയ ഗ്രാമത്തിലാണ് മുന്‍ എഞ്ചിനീയറും ജ്യോതിഷിയുമായ ജനൈന ദുസൈക്കോ താമസിക്കുന്നത്.ഒരു ദിവസം അവര്‍ അപ്രതീക്ഷിതമായി അയല്‍വാസിയുടെ മൃതദേഹത്തില്‍ചെന്ന് തട്ടുന്നു. അയാളുടെ വീടിന് ചുറ്റും മാനുകളുടെ കുളമ്പടികള്‍ കാണപ്പെട്ടിരുന്നു.വീണ്ടും സ്ഥലത്തെ പ്രമുഖരുടെ മൃതശരീരീങ്ങള്‍ ഇതേരീതിയില്‍ കണ്ടെത്തി.അവരെല്ലാവരും വേട്ടക്കാരായിരുന്നു.മറ്റൊരു പ്രമുഖ വ്യക്തിയുടെ മൃതശരീരം കൂടി കണ്ടെത്തുന്നതോടെ സംശയം ദുസൈക്കോയിലേക്ക് തിരിയുന്നു.അവിടത്തെ പാരിഷ് ഹാള്‍ കത്തി നശിക്കുകയും വേട്ടക്കാരുടെ സംഘടനാ ഭാരവാഹികള്‍ തീയില്‍പ്പെട്ട് മരിക്കുകയും ചെയ്യുന്നതോടെ കുറ്റവാളി ആരെന്ന് പോലീസിന് ഏതാണ്ടുറപ്പാക്കുന്നു.


Top