9496168654, 9446763855, 9446095784

“13th INTERNATIONAL FILM FESTIVAL THRISSUR - IFFT 2018, MAR 1-7”

IFFT 2017 - Highlights

Back

The Art Of Loving

അസാധ്യമായത് സാധ്യമാക്കിയ മിഷലിന വിസ്തോക്ക എന്ന വ്യക്തിയുടെ കഥയാണ് ഈ സിനിമ പറയുന്നത്.ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ജനകീയമായ പുസ്തകമായ ദി ആര്‍ട്ട് ഓഫ് ലവിംഗ് എഴുതിയ ഡോക്ടറാണ് മിഷലിന.ഈ പുസ്തകം എഴുതാന്‍ കാരണമായ അവളുടെ ജീവിതത്തിലെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളെ ചിത്രം പിന്തുടരുന്നു.1940 കളിലെ യുദ്ധാനന്തര പോളണ്ട്,50കളിലെ സ്റ്റാലിന്‍ യുഗം,70കളിലെ പോളിഷ് റിപ്പബ്ലിക്ക് എന്നീ ഘട്ടങ്ങളിലൂടെ സിനിമ കടന്നുപോകുന്നു.വ്യക്തി സ്വാതന്ത്രങ്ങളെ അടിച്ചമര്‍ത്തുന്ന സിസ്റ്റത്തിനെതിരായ ഒരു വ്യക്തിയുടെ പോരാട്ടത്തിന്‍റെ കഥകൂടിയാണ് ആര്‍ട്ട് ഓഫ് ലവിംഗ്.


Top