9496168654, 8078386118, 8848632937, 9387115485 ifftinfo1@gmail.com

“ 15th International Film Festival Thrissur, 2020 March 6 - 12 ”“ RAMDAS & RAVIKRISHNA Theatres ”“ Celebrating 50 years of RAMDAS & RAVIKRISHNA Theatres ”“ Mahatma Gandhi Afro Asian Film Award 2020 ”“ K W Joseph Film Award – 7th Edition”

IFFT 2017 - Highlights

Back

The Square

Director : Ruben Östlund

 

ഒരു സമകാലിക ആര്‍ട്ട് മ്യൂസിയത്തിലെ ബഹുമാന്യനായ ക്യുറേറ്റര്‍ ആണ് ക്രിസ്റ്റ്യന്‍.അദ്ദേഹത്തിന്‍റെ അടുത്തഷോ ദി സ്ക്വയര്‍ എന്ന ഇന്‍സ്റ്റലേഷനാണ്.കാഴ്ചക്കാരെ അവരുടെ സാമൂഹ്യമായ കടമകളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ഉദ്ദേശം.പക്ഷേ എല്ലായ്പ്പോഴും സ്വന്തം ആദര്‍ശത്തോട് നീതിപുലര്‍ത്തുക എളുപ്പമല്ല.തന്‍റെ ഫോണ്‍ മോഷ്ടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ അയാളുടെ പ്രതികരണം അയാളെ നാണക്കേടിലേക്ക് നയിക്കുന്നു.മ്യൂസിയത്തിന്‍റെ പി.ആര്‍.ഏജന്‍സി ദി സ്ക്വയറിന് വേണ്ടി ഒരപ്രതീക്ഷിത കാംപയ്ന്‍ സംഘടിപ്പിക്കുന്നു.തുടര്‍ന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ ക്രിസ്റ്റിന്‍റെയും മ്യൂസിയത്തിന്‍റെയും നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നു.


Top