9496168654, 9387115485 ifftinfo1@gmail.com

www.orangefilmacademy.com International Online Short & Docu Film Festival Competition from August 28 - 31

IFFT 2017 - Highlights

Back

UMA

Director : AlainMaiki

ഗയ്തേ തീരത്ത് വെച്ച് ഉമയും ലിയോവും തമ്മില്‍ കണ്ടുമുട്ടുന്ന നിമിഷം മുതല്‍ അവര്‍ക്കിടയില്‍ ശക്തവും സത്യസന്ധമായ പ്രണയം ഉടലെടുക്കുന്നു.പ്രണയം,നാടകീയത, സസ്പെന്‍സ് എന്നിവയുടെ ഔനിത്വത്താല്‍ മനോഹരമായ കഥ.ഒന്നിച്ചു നില്‍ക്കാന്‍ തുടങ്ങുന്നതോടെ അവര്‍ക്കിടയില്‍ സംഘര്‍ഷങ്ങളുടെയും വെല്ലുവിളികളുടെയും രസതന്ത്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.


Top