9496168654, 8078386118, 8848632937, 9387115485 ifftinfo1@gmail.com

“ 15th International Film Festival Thrissur, 2020 March 6 - 12 ”“ RAMDAS & RAVIKRISHNA Theatres ”“ Celebrating 50 years of RAMDAS & RAVIKRISHNA Theatres ”“ Mahatma Gandhi Afro Asian Film Award 2020 ”“ K W Joseph Film Award – 7th Edition”

IFFT 2017 - Highlights

Back

Vaishnavee

Director : Sumithra

1930കളിലെ ശ്രീലങ്കയില്‍ പാവകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നായകന് ഒരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കുന്നു.(മാതാപിതാക്കള്‍ വിവാഹം ന്ശ്ചയിക്കുന്ന രീതി ശ്രീലങ്കയില്‍ അന്നും ഇന്നും സാധാരണമാണ്).ദൗര്‍ഭാഗ്യവശാല്‍ ആ പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടുന്നു.മാനസികമായി ആകെ തളര്‍ന്നു പോകുന്ന അയാള്‍ തനിക്കോറ്റവും ഇഷ്ടപ്പെട്ട രൂപത്തില്‍ ഒരു പാവയെ മെനഞ്ഞെടുക്കുന്നു.ജീവന്‍ ലഭിക്കുന്ന ഈ പാവ അയാളുടെ ജീവിതത്തില്‍ ഒട്ടേറെ സംഭവ വികാസങ്ങള്‍ക്ക് കാരണമാകുന്നു


Top