9496168654, 9446763855, 9446095784

“13th INTERNATIONAL FILM FESTIVAL THRISSUR - IFFT 2018, MAR 1-7”

IFFT 2017 - Highlights

Back

Village Rockstars

Dhunu (10) Lives In A remote Assam Amidst Raging Depravation. A Free Spirit She Firmly Believes In The Power Of Her Grand Dreams. Her Widowed Mother Struggles to Make Ends Meet but, Despite the Poverty. Dhunu Is Determined To Form A Rock Band With The Boys In Her Village And Wants To Be The Proud Owner Of A Guitar. She Remains Undeterred In The Face Of Gender Discrimination, the Lack Of Support From the Boys And Society That Threatens To Pull Her Back.

Rima Das

Rima Das Is A self-Taught Film Writer ,Producer And Director .Antardrishti (Man With Binoculars) Her Debut Feature Was Part Of JIO MAMI MUMBAI Film Festival Indian Story-2016.It Was Also Selected At Tallinn Black Nights Film Festival ( First Feature Competition).

 

Village Rock Stars

ആസാമിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അങ്ങേയറ്റം ദരിദ്രമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന പത്തുവയസ്സുകാരിയാണ് ധനു.സമപ്രായക്കാരായ ആണ്‍കുട്ടികള്‍ക്ക് തുല്യയാണ് താനെന്ന ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയാണ് അവള്‍.അവളും കൂട്ടുകാരായ ആണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു റോക്ക്ബാന്‍റ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുപതുക്കെ ഈ സ്വപ്നത്തില്‍ നിന്ന് ആണ്‍കുട്ടികള്‍ പിന്‍മാറുന്നു എങ്കിലും സ്വന്തമായി ഗിറ്റാര്‍ എന്ന സ്വപ്നം ധനു ഉപേക്ഷിക്കുന്നില്ല.ഉല്‍പതിഷ്ണുവായ അവളുടെ അമ്മ തികഞ്ഞ ആത്മവിശ്വാസമുള്ളവളായി ധനുവിനെ വളര്‍ത്തുകയും, സ്വപ്നങ്ങള്‍ സാഷാത്കരിക്കാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുന്നു. ധനുവിന്‍റെ അച്ഛന്‍റെ മരണ ശേഷം വീടിന്‍റ ചുമതല മുഴുവന്‍ ഒറ്റക്ക് ഏറ്റെടുത്ത അവര്‍ക്ക് പെണ്‍കുട്ടികള്‍ അഭ്യസ്തവിദ്യരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി തികഞ്ഞ ബോധ്യമുണ്ട്.പ്രായംതികഞ്ഞ പെണ്‍കുട്ടികളുടെ മേല്‍ യാഥാസ്ഥിതികമായി ഗ്രാമവാസികള്‍ ഏര്‍പ്പെടുത്തുന്ന നി.ന്ത്രണങ്ങള്‍ അവളെ വരിഞ്ഞ്മുറുക്കുന്നു.


Top