9496168654, 9446763855, 9446095784

“INTERNATIONAL FILM FESTIVAL OF THRISSUR - IFFT - 14th Edition, 2019 February 1-5 at THRISSUR”“SIGNS 2018 - November 3-6”“NDSF 6th Edition - February 5-7”

IFFT 2017 - Highlights

Back

ZER

Director : Kazim Oz

മരണശയ്യയില്‍ കിടന്ന്കൊണ്ട് മുത്തശ്ശി പേരക്കുട്ടിയായ ജാനിന്‍റെ ചെവിയില്‍ മൂളുന്ന പാട്ടിന്‍റെ പൊരുള്‍ തേടുന്ന കഥയാണ് സെര്‍. ഡെര്‍സിം കൂട്ടകൊലയില്‍ നിന്നും രക്ഷപ്പെട്ട സരിഫി അവളുടെ സ്വത്വം,ഭൂതകാലം,ഓര്‍മ്മകള്‍ എന്നിവയെല്ലാം ഈ പാട്ടില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നു. മുത്തശ്ശിയുടെ ഭൂതകാലവും തന്‍റെ തന്നെ സ്വത്വവും തേടി ജാന്‍ കുര്‍ദ്ദിസ്ഥാനിലൂടെ യാത്ര തുടരുന്നു.


Top